കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി

For full experience, Download our mobile application:
Get it on Google Play

സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിൽ ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി. കിമ്മിന്റെ പിൻഗാമിയായി മകൾ കി ജൂ എ എത്തുമെന്ന പ്രചാരണങ്ങൾ വ്യാപകമാവുന്നതിനിടയിലാണ് കിമ്മിന് ദക്ഷിണ കൊറിയൻ ഏജൻസിയുടെ നീക്കം. ഭാര്യ റി സോൾ ജൂവിൽ കിമ്മിന് ആൺമക്കളില്ലെന്ന് അടുത്തകാലത്ത് ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ദക്ഷിണകൊറിയയുടെ പ്രതികരണം. കിമ്മിന് ഒരു മകനുണ്ടെങ്കിൽ തന്നെ രാജ്യത്തിന്റെ ഭരണ നേതൃത്വത്തിലേക്ക് വരാവുന്ന പദവിയിലല്ല ആ കുട്ടി ഇപ്പോൾ ഉള്ളതെന്നാണ് ദക്ഷിണ കൊറിയൻ ഏജൻസി വിലയിരുത്തുന്നത്. ലിംഗനിർണ്ണയം സ്ഥിരീകരിക്കാത്ത മറ്റൊരു ഇളയ കുട്ടി കൂടി കിമ്മിനുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

നിലവിൽ 13 വയസ്സ് പ്രായം കണക്കാക്കുന്ന കിം ജൂ എ, മിസൈൽ പരീക്ഷണങ്ങൾ, വ്യോമസേനാ താവള സന്ദർശനങ്ങൾ, സൈനിക പരേഡുകൾ തുടങ്ങി സുപ്രധാന ഭരണഘടനാ-സൈനിക ചടങ്ങുകളിൽ പിതാവിനൊപ്പം നിരന്തരം പങ്കെടുത്തു വരുന്നത് അവരെ അടുത്ത ഭരണാധികാരിയായി ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണെന്ന് നിരീക്ഷിക്കപ്പെടുന്നത്. ഉത്തരകൊറിയയുടെ ചരിത്രത്തിൽ ഇതുവരെ പുരുഷന്മാരായ ഭരണാധികാരികൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ ഒരു പെൺകുട്ടിയെ പിൻഗാമിയാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....

വ്ലാദിമിർ പുടിൻ ഡൽഹിയിൽ ; പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം

0
ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും...

യെമനിലെ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഹൂത്തികൾ

0
സന: യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം...

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...