Wednesday, July 2, 2025 5:01 pm

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശൗചാലയത്തില്‍ മൂര്‍ഖന്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ : പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൂർഖൻ. കോയമ്പത്തൂർ ഭാരതീയർ സർവകലാശാല ക്യാമ്പസിലെ പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ വാഷ് റൂമിലാണ് മൂർഖൻ കടന്നുകൂടിയത്. വാഷ് ബേസിന് താഴെ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്. എഎൻഐ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേൾഡ് മലയാളി കൗൺസിൽ ; ഡോ. ഐസക് പട്ടാണിപറമ്പിൽ ചെയർമാൻ, ബേബി മാത്യു സോമതീരം...

0
ഷാർജ : ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി)...

കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

0
ധാക്ക: കോടതിയലക്ഷ്യ കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ്...

പരുമല റോഡിലെ വെള്ളക്കെട്ട് ; വലഞ്ഞ് വ്യാപാരികളും യാത്രക്കാരും

0
പരുമല : ചെറിയ മഴപെയ്താൽ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയില്‍...

കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം ; ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി

0
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം. ഓമനപ്പുഴയിൽ അച്ഛൻ...