തണ്ണിത്തോട് : തണ്ണിത്തോട് കാവിൽ ജങ്ഷനിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എൻ ജി പ്രസാദ് ആണ് പാമ്പിനെ പിടികൂടിയത്. ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്ത് എത്തിയിരുന്നു. രാജവെമ്പാലയെ ഉൾക്കാട്ടിൽ വിട്ടു.
രാജവെമ്പാലയെ പിടികൂടി
RECENT NEWS
Advertisment