കീഴ്‌വന്മഴി പള്ളിയോടം തൃക്കണ്വപുരം ക്ഷേത്രക്കടവിൽ നിരണിഞ്ഞു

For full experience, Download our mobile application:
Get it on Google Play

പാണ്ടനാട് :1767-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള കീഴ്‌വന്മഴി പള്ളിയോടം തൃക്കണ്വപുരം ക്ഷേത്രക്കടവിൽ നിരണിഞ്ഞു. രാവിലെ ആലുംമൂട്ടുനട ദേവീക്ഷേത്രത്തിൽനിന്നു വഞ്ചിപ്പാട്ടു പാടിയുള്ള ഘോഷയാത്ര തുടങ്ങി. തുടർന്ന് ത്യക്കണ്വപുരം മഹാവിഷ്ണുക്ഷേത്രത്തിലെത്തി പ്രദക്ഷിണംവെച്ച് പള്ളിയോടപ്പുരയിലെത്തി. പള്ളിയോടപ്പുരയിൽ ഗണപതിഹോമത്തിനും മറ്റു ചടങ്ങുകൾക്കുംശേഷമായിരുന്നു നീരണിയൽ. ഘോഷയാത്രയ്ക്ക് ക്യാപ്റ്റൻ മോഴിയാട്ട് അനിൽകുമാർ, വൈസ് ക്യാപ്റ്റൻ വടക്കടത്തേത്ത് പ്രദീപ്കുമാർ, കരയോഗം പ്രസിഡന്റ് കിഴക്കേ മഠത്തിൽ പുരുഷോത്തമൻ പിള്ള, സെക്രട്ടറി കാക്കനാട്ട് പ്രദീപ്കുമാർ, പള്ളിയോട പ്രതിനിധികളായ എം.കെ. ശശികുമാർ, കെ.എസ്. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി. മുതിർന്ന കരയോഗംഗങ്ങളായ സോമശേഖരൻപിള്ള, വിശ്വനാഥൻ പിള്ള, പീതാംബരൻ നായർ, സോമനാഥൻ നായർ, രാധകൃഷ്ണൻ നായർ, വിശ്വനാഥൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...