കെ.കെ. നായരെക്കുറിച്ചുള്ള ഡോക്യുമെൻ്ററിയുടെ ചിത്രീകരണം ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയുടെ സ്വന്തംകെ.കെ.നായരെക്കുറിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഇൻ അസോസിയേഷൻ വിത്ത് കെ.കെ.നായർ ഫൗണ്ടേഷനുമായി ചേർന്ന് നിർമ്മിക്കുന്ന ഡോക്യുമെൻ്ററി ” കെ.കെ നായർ ദ ലെജൻഡ് ഓഫ് പത്തനംതിട്ട ” യുടെ ചിത്രീകരണം ജില്ല രൂപികരണ ദിനമായ നവംബർ ഒന്നിന് രാവിലെ ഒൻപതിന് ആരംഭിക്കും. പൊതു പ്രവർത്തകൻ സലിം പി. ചാക്കോയാണ് ഡോക്യൂമെൻ്ററി സംവിധാനംചെയ്യുന്നത് .

പ്രശസ്ത സിനിമ നടൻപ്രൊഫ.അലിയാർ വിവരണവും, ഛായാഗ്രഹണം സന്തോഷ് ശ്രീരാഗo, എഡിറ്റിംഗ് രാജേഷ് പെരുനാടും,പ്രൊഡക്ഷൻകൺട്രോളറൻമാർ എസ്. അഫ്സൽ, വിഷ്ണു അടൂർ എന്നിവരും, പി.ആർ.ഓപി.സക്കീർശാന്തിയും, സ്റ്റിൽസ് ഷാജി വെട്ടിപ്രവും, ഹരിഇലന്തൂർ,എ.ഗോകുലേന്ദ്രൻ,സുനിൽ മാമ്മൻകൊട്ടുപള്ളിൽ, സി.കൃഷ്ണകുമാർ, സി.നന്ദകുമാർദോഹ,  എം.ഗിരിശൻനായർ, പി.ഐ.ഷെറീഫ്മുഹമ്മദ്, അഡ്വ.ദിനേശ്നായർ,കെ.അനിൽകുമാർ ,ശ്രിജിത്ത് എസ്.നായർ എന്നിവരാണ് ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ നൽകുന്നത്.

എനിക്ക് മന്ത്രി സ്ഥാനം വേണ്ട എൻ്റെപത്തനംതിട്ടയെ ജില്ലയാക്കണം എന്ന് പറഞ്ഞതും ജില്ല നേടി തന്നതും കെ.കെ.നായർ സാറാണ്. ആ സത്യസന്ധനായ പൊതുപ്രവർത്തകനെ ഒരുനാളും പത്തനംതിട്ട
ജില്ലയിലെ പൊതുസമൂഹത്തിന് മറക്കാൻ കഴിയില്ല. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യൂമെൻ്ററിയുടെ പൂജ പത്തനംതിട്ട ജില്ല രൂപികരണദിനമായ നവംബർ ഒന്ന് ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയക്ക് പത്തനംതിട്ട
വെട്ടിപ്രം കരിമ്പനയ്ക്കൽദേവിക്ഷേത്രത്തിൽമേൽശാന്ത കെ.രാധാകൃഷ്ണൻ നമ്പ്യാതിരിയുടെ സാന്നിദ്ധ്യത്തിൽ നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വകെ.അനന്തഗോപൻ ചടങ്ങിൽമുഖ്യാതിഥയായിരിക്കും. സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രിയരംഗത്തെപ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സലിംപി.ചാക്കോആദ്യമായി സംവിധാനം ചെയ്തഡോക്യുമെൻ്ററിയാണ് ” The trend # TRENDING NOW. അട്ടപ്പാടി മധുവിൻ്റെകൊലപാതകം ആധാരമാക്കിയായിരുന്നു
ആ ഡോക്യുമെൻ്ററി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263 / 0468 233 3033/ 295 3033 / mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...

12 കിലോ എംഡിഎംഎ വേട്ട : പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകി പോലീസ്

0
മലപ്പുറം: കോയമ്പത്തൂരിലെ 12 കിലോ എംഡിഎംഎ വേട്ടയിൽ പ്രതികൾക്കായി കസ്റ്റഡി അപേക്ഷ...