കെ.എല്‍.ഐ.യു റാന്നി മേഖല സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : മൃഗസംരക്ഷണ വകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരായ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ്1, ഗ്രേഡ് 2എ.എഫ്.ഒ ജീവനക്കാരുടെ ട്രാൻസ്ഫറിന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഏർപ്പെടുത്തണമെന്ന് കെ.എല്‍.ഐ.യു റാന്നി മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആര്‍ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ബി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എസ്.കെ കിരൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ ഷാജഹാൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി എസ് മനോജ് കുമാർ സതീഷ് കുമാർ, രഞ്ജിത്ത്, സ്മിത, പി.വി അഖിൽ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി അഖിൽ പി വി ( പ്രസിഡൻറ്), എസ്.കെ കിരൺ ( സെക്രട്ടറി ) പ്രണവ് എസ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...