Saturday, July 5, 2025 9:01 am

നിത്യോപയോഗ ഉത്പന്നങ്ങളുടെ മേൽ ഉള്ള നികുതി വർധന പിൻവലിക്കണം : ധനമന്ത്രി കെ.എൻ ബാലഗോപാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിത്യോപയോഗ ഉത്പന്നങ്ങളുടെ മേൽ ഉള്ള നികുതി വർധന പിൻവലിക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ . ഉൽപന്നങ്ങളുടെ വില വർധനയിൽ ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചു എന്നും ധനമന്ത്രി പറഞ്ഞു. ലക്ഷ്വറി ഇനങ്ങൾക്കുള്ള നികുതി പുനസ്ഥാപിക്കണം എന്നും കേന്ദ്രത്തോട് അവശ്യപ്പെട്ടുവെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പറഞ്ഞതിൽ നിന്നു വ്യത്യസ്തമായാണ് വർധന വന്നത്. ധന മന്ത്രാലയം വിശദീകരണം നൽകിയെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു

നികുതി തരണം എന്ന ബോധം പലർക്കും ഇല്ലെന്നു ധനമന്ത്രി പറഞ്ഞു. നികുതി വരുമാനം വർധിപ്പിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. എന്നാൽ അത് ജനങ്ങളുടെ മേൽ അമിത ഭാരം വരാതെ ആകുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. അതേസമയം വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നു എന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് കാരണം വൻ വരുമാന നഷ്ടം ഉണ്ടാകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സ്വർണം ഇറക്കുമതി പൂർണമായി രേഖയിൽ വരുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയപ്പോൾ വരും എന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എടത്വായില്‍ ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥി മരിച്ചു ; ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ

0
എടത്വാ: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വാ സെന്റ് അലോഷ്യസ്...

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...

ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

0
ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ...

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...