Friday, May 16, 2025 11:51 pm

കൊച്ചി കോര്‍പ്പറേഷനില്‍ കള്ളവോട്ട് നടന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചികോര്‍പ്പറേഷനില്‍ കള്ളവോട്ട് നടന്നതായി പരാതി. ഇന്ന് ഉച്ചയോടെയാണ് കൊച്ചി കോര്‍പറേഷനിലെ 16-ാം ഡിവിഷനില്‍ കള്ളവോട്ട് നടന്നെന്ന വിവരം പുറത്തു വരുന്നത്. ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. തുടര്‍ന്ന് ബൂത്തില്‍ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നില്‍ക്കുകയാണ് അജിത്ത്.

എറണാകുളത്ത് പോളിം​ഗ് ശതമാനം 70 പിന്നിട്ടു. 70.16 % ആണ് ഒടുവിലായി വന്ന റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവിലെ പോളിംഗ് ശതമാനം -70 .02 %

വയനാട്- 73.1 %

പാലക്കാട് – 71.17 %

തൃശൂര്‍ 69. O2 %

എറണാകുളം 70.16 %

കോട്ടയം 68.49%

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്,...

കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് : നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി സജി...

0
പത്തനംതിട്ട : കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (മേയ്...

അതിദാരിദ്ര്യ നിര്‍മാര്‍ജനം : ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ...

‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ നാളെ ( മേയ് 17, ശനി)

0
പത്തനംതിട്ട : രാവിലെ 10.00 മുതല്‍ 12.00 വരെ ആരോഗ്യവകുപ്പിന്റെ സെമിനാര്‍-...