കൊച്ചി : കൊടകര ബിജെപി കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ കവര്‍ച്ച പണം കണ്ടെടുത്തു. കണ്ണൂരില്‍ നിന്ന് ഏഴര ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. കവര്‍ച്ച പണം കണ്ടെടുക്കാന്‍ ഇന്ന് കണ്ണൂരിലും കോഴിക്കോടും പരിശോധന തുടരും. അതേസമയം ധര്‍മ്മരാജന്‍ അന്വേഷണ സംഘം മുമ്പാകെ ബിസിനസ് രേഖകള്‍ ഹാജരാക്കി. ഒറിജിനല്‍ ഹാജരാക്കന്‍ അന്വേഷണ സംഘം ധര്‍മ്മരാജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊടകര ബിജെപി കുഴല്‍പ്പണം : ഏഴരലക്ഷം കൂടി പോലീസ് കണ്ടെത്തി
RECENT NEWS
Advertisment