എസി റോഡ് നി‍ർമാണം വിലയിരുത്താനെത്തിയപ്പോൾ കയ്യേറ്റശ്രമം : കൊടിക്കുന്നിൽ സുരേഷ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ കെഎസ്പി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകളും അശാസ്ത്രീയതകളും മനസ്സിലാക്കാന്‍ നെടുമുടി പഞ്ചായത്തിലെ പാറശ്ശേരി പാലത്തിലെത്തിച്ചേര്‍ന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയെ ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയുടെ ഗുണ്ടകള്‍ കയ്യേറ്റം ചെയ്യാനും സന്ദര്‍ശനം തടസ്സപ്പെടുത്താനും ശ്രമിച്ചതായി ആരോപണം.

നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായരേയും വൈസ് പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസ്, പൊങ്ങ വാര്‍ഡ് മെമ്പര്‍ സജു, ബ്ലോക്ക് പഞ്ചായത്തംഗം ഗോകുല്‍ ഷാജി എന്നിവരോടും സിപിഎം ഗുണ്ടകള്‍ മോശമായി പെരുമാറി. വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെ വളരെ മോശമായ ഭാഷ ഉപയോഗിച്ച്‌ അപമാനിച്ചു.

കൂട്ടം കൂടി നിന്നിരുന്ന സിപിഎമ്മിന്റെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ലമെന്റംഗത്തെയും ജനപ്രതിനിധികളെയും അസഭ്യവര്‍ഷം ചൊരിയുകയും റോഡ് നിര്‍മ്മാണത്തില്‍ ഇടങ്കോലിടാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നെടുമുടി പോലീസ് എത്തിയതോടെ അക്രമത്തിന് മുതിര്‍ന്നവര്‍ സ്ഥലം വിടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...