ന്യൂഡല്‍ഹി : പാര്‍ട്ടി വിലക്ക് ലംഘിച്ച് സി പി എം സെമിനാറില്‍ പങ്കെടുത്താള്‍ കീഴ്‌വഴക്കം അനുസരിച്ച് കെ വി തോമസിനെതിരെ നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. അദ്ദേഹത്തിന് വീണ്ടുവിചാരത്തിന് ഇനിയും സമയമുണ്ട്. പാര്‍ട്ടി പ്രതിസന്ധിയിലായ സമയത്ത് മുതിര്‍ന്ന നേതാവിന്റെ ഭാഗത്ത് നിന്ന് ഇത്തരം സമീപനം പാടില്ല. കോണ്‍ഗ്രസിനെ കുറ്റംപറഞ്ഞുകൊണ്ടിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
വീണ്ടുവിചാരത്തിന് കെ വി തോമസിന് സമയമുണ്ട് : കൊടിക്കുന്നില്‍ സുരേഷ്
RECENT NEWS
Advertisment