തിരുവനന്തപുരം: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരെ നിരീക്ഷണത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റും. കണ്ണൂരിലായിരുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തെത്തിയത്. ട്രെയിനിലായിരുന്നു മടക്കയാത്ര.
കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് ; മെഡിക്കൽ കോളജിലേക്കു മാറ്റും
RECENT NEWS
Advertisment