Saturday, June 22, 2024 4:27 pm

കോഴിക്കോട് സർവീസ് നടത്തിയ സ്വകാര്യ ബസ്സുകൾ അടിച്ച് തകർത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് സർവീസ് നടത്തിയ സ്വകാര്യ ബസ്സുകൾ അടിച്ച് തകർത്തു . ഇന്നലെ സർവീസ് നടത്തിയ കൊളക്കാടൻ ബസ്സുകളാണ്  കഴിഞ്ഞ രാത്രിയില്‍ തകർത്തത്.  കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസ്സുകളുടെ ചില്ലുകളാണ് രാത്രി അജ്ഞാതർ തകർത്തത്. ഇന്നലെ ഇവരുടെ ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു. ഇതിന്റെ  ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്ന് വിലയിരുത്തുന്നു. സർക്കാർ നിർദ്ദേശിച്ചിട്ടും മറ്റുബസ്സുടമകൾ സർവ്വീസ് നടത്താതിരുന്നപ്പോൾ കൊളക്കാടൻ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ടു ബസ്സുകൾ മുക്കം – കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്ബിഇഎ കേരള സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

0
കൊല്ലം : സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എസ്ബിഇഎ) കേരള സംസ്ഥാന...

ചക്ക ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു

0
നമ്മുടെ പ്രകൃതിയില്‍നിന്ന് തന്നെ ലഭിക്കുന്ന ചക്കയ്ക്ക് ധാരാളം ഔഷധമൂല്യങ്ങളുണ്ട്. ഇത് കൂടുതലായി...

യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

0
മണ്ണഞ്ചേരി: യാത്രക്കിടെ സ്കൂൾ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം മഞ്ഞപ്പാറ...

സില്‍വർ ലൈന്‍ പദ്ധതിക്ക് വേണ്ടി വീണ്ടും ആവശ്യം ഉന്നയിച്ച് കേരളം

0
ദില്ലി: സില്‍വർ ലൈന്‍ പദ്ധതിക്ക് വേണ്ടി വീണ്ടും ആവശ്യം ഉന്നയിച്ച് കേരളം....