കൊല്ലം : ഹോം നേഴ്‌സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരുവീട്ടില്‍ സജി (28)യെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കുലശേഖരപുരം കുഴുവേലി മുക്കിന് സമീപമുള്ള വീട്ടില്‍ കയറി ഹോം നേഴ്‌സിനേയും കൂട്ടുകാരിയേയും ഇയാള്‍ അക്രമിക്കുകയും മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് കേടുവരുത്തുകയും ചെയ്തുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഹോം നഴ്‌സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
RECENT NEWS
Advertisment