കൊച്ചി: എറണാകുളം പുല്ലേപ്പടി റെയില്‍വേ മേല്‍പ്പാലത്തിന് കീഴില്‍ ഒരാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരയ്ക്കാട് കടക്കല്‍ ചന്ദ്രിക ഭവനില്‍ എന്‍. വിജയകുമാര്‍ എന്നയാളാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെന്‍ട്രല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
കൊല്ലം സ്വദേശി എറണാകുളം പുല്ലേപ്പടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
RECENT NEWS
Advertisment