കൊല്ലം-തേനി ദേശീയപാത : സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനമായി

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കൊല്ലം-തേനി ദേശീയപാത (183)യിൽ ആദ്യഘട്ട വികസനപ്രവർത്തനങ്ങൾ നടക്കുന്ന കൊല്ലംമുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂടുവരെയുള്ള പ്രദേശങ്ങളിലെ സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പുതുക്കിയ വിജ്ഞാപനപ്രകാരം നാലുവരിപ്പാതയ്ക്ക് ആവശ്യമായ സ്ഥലമാണ് 24 മീറ്ററിൽ ഏറ്റെടുക്കുന്നത്. കൊല്ലം ജില്ലയിലെ തൃക്കടവൂർ, പെരിനാട്, മുളവന, പേരയം, പനയം, ഈസ്റ്റ് കല്ലട, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, പോരുവഴി, ശൂരനാട് നോർത്ത്, ശൂരനാട് സൗത്ത് എന്നീ വില്ലേജുകളിലൂടെയും ആലപ്പുഴ ജില്ലയിലെ താമരക്കുളം, ചുനക്കര, വെട്ടിയാർ, തഴക്കര, ചെറിയനാട്, ആല, മുളക്കുഴ, ചെങ്ങന്നൂർ എന്നീ വില്ലേജുകളിലൂടെയുമാണ് പാത കടന്നുപോകുന്നത്. പദ്ധതിക്ക് ആവശ്യമായ തുക പൂർണമായും ചെലവഴിക്കുന്നത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ്. സംസ്ഥാന റവന്യൂ വകുപ്പിൽനിന്നു സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങാനുള്ള ഉത്തരവ് പുറത്തിറങ്ങും. ഇതോടെ ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അളവ് സംബന്ധിച്ചുള്ള നടപടികളിലേക്ക് ഹരിപ്പാട്ടും കൊല്ലത്തും നിയമിച്ചിട്ടുള്ള സ്പെഷ്യൽ തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘം തുടങ്ങുമെന്നും എം.പി. അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...