കോ​ണ​മ​ല ക​ട​വി​ന്‍റെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

റാ​ന്നി : ഐ​ത്ത​ല കോ​ണ​മ​ല ക​ട​വി​ന്‍റെ നി​ര്‍​മ്മാണം പൂ​ര്‍​ത്തീ​ക​രി​ച്ചു. 2016 ല്‍ ​വാ​ര്‍​ഡ് മെം​ബ​റാ​യി​രു​ന്ന ബോ​ബി ഏ​ബ്ര​ഹാം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി അ​ന്ന​ത്തെ എം​എ​ല്‍​എ രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം ജ​ല​വി​ഭ​വ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത പ്ര​വ​ര്‍​ത്ത​ന​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 10.79 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ച്ച​ത്. ക​ട​വി​ലേ​ക്കു​ള്ള പ​ടി​ക്കെ​ട്ടു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ച്‌ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തു. 40 മീ​റ്റ​റോ​ളം വ​രു​ന്ന റോ​ഡും കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. പടിക്കെട്ടു​ക​ളി​ല്‍ കൈ​വ​രി പി​ടി​പ്പി​ച്ചാ​ണ് നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...