Saturday, July 5, 2025 9:47 am

കൊങ്കണ്‍ റെയില്‍വേ പാതയില്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലും : നാല് ട്രെയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊങ്കണ്‍ റെയില്‍വേ പാതയില്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലും ഉണ്ടായതിനെത്തുടര്‍ന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി. നാളെ മുതല്‍ ഈ മാസം 20 വരെയാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നാല് ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകള്‍…

1) തിരുവനന്തപുരം – ലോക്മാന്യ തിലക് നേത്രാവതി പ്രതിദിന സ്പെഷ്യല്‍
2) ലോക്മാന്യ തിലക് – തിരുവനന്തപുരം നേത്രാവതി പ്രതിദിന സ്‌പെഷ്യല്‍ ഓഗസ്റ്റ് 09 മുതല്‍ 20 വരെ
3) ന്യൂഡല്‍ഹി – തിരുവനന്തപുരം രാജധാനി സ്പെഷ്യല്‍ ഓഗസ്റ്റ് 09, 11, 12, 16, 18 തീയതികളില്‍‌
4) തിരുവനന്തപുരം – ന്യൂഡല്‍ഹി രാജധാനി സ്പെഷ്യല്‍ ഓഗസ്റ്റ് 11, 13, 14, 18, 20 തീയതികളില്‍

വഴി തിരിച്ചുവിടുന്നവ..

1) എറണാകുളം – ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷ്യല്‍
2) ഹസ്രത്ത് നിസാമുദ്ദീന്‍ – എറണാകുളം ജം​ഗ്ഷന്‍ മംഗള പ്രതിദിന സ്പെഷ്യല്‍
3) ഹസ്രത്ത് നിസാമുദ്ദീന്‍ – എറണാകുളം ദുരന്തോ പ്രതിവാര സ്പെഷ്യല്‍
4) എറണാകുളം ജം​ഗ്ഷന്‍. – ഹസ്രത്ത് നിസാമുദ്ദീന്‍ ദുരന്തോ സ്പെഷ്യല്‍ ട്രെയിന്‍

ഇവ ഓഗസ്റ്റ് 09 മുതല്‍ 20 വരെ പന്‍വേല്‍ – പുനെ വഴി തിരിച്ചുവിടും. കൂടുതല്‍ വിവരങ്ങള്‍ക്ക് 138 ല്‍ വിളിക്കുക

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍...

എസ്.എൻ.ഡി.പി തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃസംഗമം യോഗം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വനിതാസംഘത്തിന്റെ നേതൃസംഗമം യോഗം...

തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ അറസ്റ്റില്‍

0
ഈറോഡ്: തമിഴ്നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സഹപാഠികൾ...