ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടലാക്രമണം രൂക്ഷo

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി കരയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ചു കയറുകയാണ്.

അമ്പതിലേറെ വീടുകള്‍ ഏത് നിമിഷവും കടലെടുത്തു പോകാവുന്ന അവസ്ഥയിലാണുള്ളത്. വീട്ടിനുള്ളിലേക്ക് തിരയടിച്ച്‌ കയറിയത് മൂലം ജീവിതം ദുസ്സഹമായതോടെ ആളുകള്‍ സാധനങ്ങളെല്ലാം നീക്കി വീട് ഒഴിയുകയാണ്.

വലിയഴീക്കല്‍ – തൃക്കുന്നപ്പുഴ തീരദേശ റോഡ് പലയിടത്തും പൂര്‍ണമായി തകര്‍ന്നു. തീരദേശ റോഡ് കവിഞ്ഞ് കടല്‍ വെള്ളം കിഴക്കോട്ട് കുത്തി ഒഴുകുകയാണ്. വിരവധി കച്ചവട സ്ഥാപനങ്ങളും തകര്‍ച്ചാഭീഷണി നേരിടുന്നു. പതിയാങ്കരയില്‍ ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...