കോന്നി : കോന്നി ആനക്കൂട്ടിലെ ഒരു ആന ചെരിഞ്ഞു. എരണ്ടക്കെട്ട് അസുഖം ബാധിച്ച് അവശനിലയിലായിരുന്ന മണി എന്ന ആനയാണ് ചെരിഞ്ഞത്. 75 വയസ് പ്രായമുണ്ട്. ആനക്കൂട്ടിലെ ഏറ്റവും പ്രായം കൂടിയ ആനയായിരുന്നു മണി. കഴിഞ്ഞ കുറെ ദിവസങ്ങളായി ആനയെ ചികിത്സിച്ച് വരികയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ചരിഞ്ഞത്.
കോന്നി ആനക്കൂട്ടിലെ ഏറ്റവും പ്രായം കൂടിയ ആന മണി ചരിഞ്ഞു
RECENT NEWS
Advertisment