ട്ര​ക്കി​ല്‍ അനധികൃതമായി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 33.5 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത: ട്ര​ക്കി​ല്‍ അനധികൃതമായി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 33.5 കി​ലോ സ്വ​ര്‍​ണം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇന്റലിജന്‍​സ് പി​ടി​കൂ​ടി. ഏ​ക​ദേ​ശം 17.5 കോ​ടി രൂ​പ വിലമതിക്കുന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ബം​ഗാ​ളി​ലെ സിലിഗുരി​യി​ലാ​ണ് സം​ഭ​വം.

മ​ണി​പ്പൂ​രി​ലെ ഇ​ന്തോ-​മ്യാ​ന്‍​മ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗ​ന​ഗ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ട്രക്ക്. നാ​ല് പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​നം ത​ട​ഞ്ഞ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ത​ങ്ങ​ള്‍ ഗോ​ഹ​ട്ടി​യി​ല്‍ നിന്നാണ് വ​രു​ന്ന​തെ​ന്നും ത​ങ്ങ​ളു​ടെ കൈ​വ​ശം അ​ന​ധി​കൃ​ത​മാ​യി യാ​തൊ​ന്നു​മി​ല്ലെ​ന്നും അ​വ​ര്‍ അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തി​നെക്കു​റി​ച്ച്‌ ഇ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...