കോന്നി ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേർന്ന് വനിതാദിനാഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കേണ്ടവരാണെന്നും കഠിനാദ്ധ്വാനത്തിലൂടെയെ അത് നേടിയെടുക്കാനാകൂ എന്നും പ്രശസ്ത സീരിയൽ സിനിമാ താരം തെസ്നിഖാൻ. കോന്നി ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേർന്ന് നടത്തിയ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. വൈസ് പ്രസിഡന്റ് ക്ഷേമാ ശേഖർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് റോബിൻ പീറ്റർ, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ചന്ദ്രലേഖ, സുശീല അജി, പ്രിയ എസ്. തമ്പി, സുലേഖ വി.നായർ, റോബിൻ മോൻസി, സുമേഷ്, ശിവദാസ്, സ്മിത.ജി. നായർ, റോസമ്മ ബാബുജി, ഗീത പി., സൗദാ റഹീം, സുനിൽകുമാർ, ചിത്ര, ജയശ്രി, തുടങ്ങിയവർ പ്രസംഗിച്ചു.

30 വർഷത്തിലേറെയായി വിവിധതരം സ്റ്റാമ്പുകൾ, നാണയങ്ങൾ, മുദ്രപ്പത്രങ്ങൾ, കറൻസി തുടങ്ങിയ വൻശേഖരത്തിന്റെ എക്സിബിഷൻ സംഘടിപ്പിച്ച രാജി കണ്ണനേയും സായം പ്രഭയിലെ (പകൽ വീട്) അംഗങ്ങളേയും യോഗത്തില്‍ ആദരിച്ചു. തുടർന്ന് അംഗൻവാടി അദ്ധ്യാപകരുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...