മലയോര മേഖലയില്‍ കൗതുകമുണര്‍ത്തി മഞ്ഞതകരമുത്തി ശലഭങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയുടെ മലയോര മഖലയില്‍ കൂട്ടമായി പറന്നെത്തുന്ന മഞ്ഞ തകരമുത്തി ശലഭങ്ങള്‍ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു. തണ്ണിത്തോട്, കൊക്കാത്തോട്, തേക്കുതോട്, ചിറ്റാര്‍, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലും കോന്നിയിലെ മലയോര പ്രദേശങ്ങളിലുമാണ് മഞ്ഞ തകരമുത്തി ശലഭങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. തോടുകളുടെ കരയിലും ജലാംശം ഉള്ള ഭാഗങ്ങളിലുമാണ് ഈ ശലഭങ്ങള്‍ കൂട്ടത്തോടെ വന്നിരിക്കുക.

നൂറുകണക്കിന് ശലഭങ്ങള്‍ ഉള്ള ഒരു കൂട്ടത്തെ അലോസരപെടുത്തുന്ന ചെറിയ ശബ്ദം ഉണ്ടായാല്‍ പോലും ഇവ പറന്ന് നാല് വശത്തേക്കും പറക്കുകയും സ്ഥിതി ശാന്തമാകുമ്പോള്‍ വീണ്ടും പഴയ സ്ഥലത്ത് കൂട്ടമായി വന്നിരിക്കുന്നതും പതിവാണ്. ഇത്തരം ശലഭങ്ങളുടെ മുന്‍ ചിറകുകളുടെ മുന്‍ വക്കുകകളില്‍ കരുത്ത നിറം പടര്‍ന്ന് കിടക്കുന്നതും ഇതിന്റെ പ്രധാന സവിശേഷത ആണ്. കണിക്കൊന്ന മരത്തിന്റെ ഇലക്ക് അടിഭാഗത്തായാണ് ഈ ശലഭങ്ങള്‍ മുട്ടയിടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...