Sunday, May 4, 2025 11:20 pm

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇക്കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയിച്ച അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )നേതൃത്വത്തില്‍ ആദരിക്കും.

അരുവാപ്പുലം പഞ്ചായത്തില്‍ താമസിക്കുന്ന വിദ്യാർഥികള്‍ പരീക്ഷാഫലത്തിന്റെ പകർപ്പ്, ഒരു ഫോട്ടോ സഹിതം സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം), കല്ലേലി പി.ഒ, കോന്നി, പത്തനംതിട്ട ജില്ല പിന്‍ : 689691 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 9946283143, 9447504529, 8921001540 എന്നീ വാട്ട്സ്സാപ്പ് നമ്പറിലോ അപേക്ഷ അയക്കാവുന്നതാണ് എന്ന് കാവ് പ്രസിഡന്റ് അഡ്വ.സി.വി ശാന്തകുമാര്‍ അറിയിച്ചു

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേടനെതിരെ ഉണ്ടായ നടപടി കേരളത്തിലെ ഒറ്റപ്പെട്ട നടപടിയല്ലെന്ന് കെ സി വേണുഗോപാൽ

0
തിരുവനന്തപുരം : വേടനെതിരെ ഉണ്ടായ നടപടി കേരളത്തിലെ ഒറ്റപ്പെട്ട നടപടിയല്ലെന്ന് കെ...

പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ...

കായംകുളത്ത് സിപിഐ ലോക്കൽ സമ്മേളനത്തിൽ ബഹളവും കയ്യാങ്കളിയും

0
കൊല്ലം: കായംകുളത്ത് സിപിഐ ലോക്കൽ സമ്മേളനത്തിൽ ബഹളവും കയ്യാങ്കളിയും. എൽ സി...

തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ സംവിധാൻ ബച്ഛാവോ റാലി ; ജില്ലയിൽ നിന്നും മൂവായിരം കോൺഗ്രസ് പ്രവർത്തകർ...

0
പത്തനംതിട്ട : നരേന്ദ്രമോഡി സർക്കാരിന്റെ ഭരണഘടനാ ലംഘനങ്ങൾക്കും പ്രതികാര രാഷ്ട്രീയത്തിനുമെതിരെ കെ.പി.സി.സി...