കോന്നി : ആനകളുടെയും പാറകളുടെയും നാട്ടിലെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി എത്തുന്നത് ഫെബ്രുവരി 10ന്. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. നേരത്തെ ഫെബ്രുവരി 15 എന്ന് തീരുമാനിച്ചെങ്കിലും മന്ത്രിയുടെ പരിപാടിയില്‍ പെട്ടെന്ന് മാറ്റം ഉണ്ടായതിനെ തുടര്‍ന്ന് ഉദ്ഘാടനം നേരത്തെയാക്കുകയായിരുന്നു.
ആനകളുടെയും പാറകളുടെയും നാട്ടിലെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി എത്തുന്നത് ഫെബ്രുവരി 10ന്
RECENT NEWS
Advertisment