ആനകളുടെയും പാറകളുടെയും നാട്ടിലെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി എത്തുന്നത്‌ ഫെബ്രുവരി 10ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : ആനകളുടെയും പാറകളുടെയും നാട്ടിലെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി എത്തുന്നത്‌ ഫെബ്രുവരി 10ന്. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക്  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. നേരത്തെ ഫെബ്രുവരി 15 എന്ന് തീരുമാനിച്ചെങ്കിലും മന്ത്രിയുടെ പരിപാടിയില്‍ പെട്ടെന്ന് മാറ്റം ഉണ്ടായതിനെ തുടര്‍ന്ന്  ഉദ്ഘാടനം നേരത്തെയാക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...