കൊറോണ വൈറസ് ; കോന്നി ജനമൈത്രി പോലീസ് പൊതുടാപ്പ് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി :  കോന്നി ജനമൈത്രി പോലീസിന്റെ  നേതൃത്ത്വത്തിൽ കോന്നി പോലീസ് സ്റ്റേഷനു മുൻപിൽ പൊതു ടാപ്പും ഹാൻഡ് സാനിറ്റൈസറും സ്ഥാപിച്ചു. കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ എസ് അഷാദ്, സബ്ബ് ഇൻസ്പക്ടർമാരായ കിരൺ, ബിനു കുരുവിള എന്നിവർ ചേർന്ന് ഉത്ഘാടനം നിർവ്വഹിച്ചു. കോന്നി ജനമൈത്രി പോലീസ് സ്റ്റേഷനിലേക്ക് കടന്ന് വരുന്നവർ, കോന്നി പഞ്ചായത്ത് ഓഫീസ്, ബി എസ് എൻ എൽ ഓഫീസ്, ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ എന്നിവടങ്ങളിലേക്ക് വരുന്നവർക്കും മറ്റ് പൊതു ജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ് പൊതു ടാപ്പും ഹാൻഡ് സാനിറ്റൈസറും സ്ഥാപിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...