കാനനപാതയിൽ പ്ലാസ്റ്റിക് ശുചീകരണം നടത്തി കോന്നി എസ്.എ.എസ് കോളേജ്

For full experience, Download our mobile application:
Get it on Google Play

എരുമേലി : കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. കോളേജിലെ എൻ.സി.സി. യൂണിറ്റിന്റെയും എരുമേലി ഫോറസ്റ്റ് റേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എരുമേലി – പ്ലാച്ചേരി മുതൽ അഴുതക്കടവ് വരെയുള്ള കാനനപാതയിൽ പ്ലാസ്റ്റിക് മാലിന്യ ശുചീകരണം നടത്തി. നാൽപതോളം എൻ.സി.സി. കേഡറ്റുകളും വനപാലകരും പങ്കെടുത്തു. ശുചീകരണ പരിപാടികളുടെ ഉദ്ഘാടനം എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. ഹരിലാൽ നിർവഹിച്ചു. എൻ.സി.സി ഓഫീസർ വി. എസ്. ജിജിത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ബി. വിനോദ് കുമാർ, ടി. സനൽ രാജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. സുരേഷ്, എൻ. നോബർട്ട് ലാല്‍ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്

0
കൊല്ലം: കൊല്ലത്ത് വിവാഹ റിസപ്ഷനിടെ കൂട്ടത്തല്ല്. കൊല്ലം താന്നിയിലാണ് സംഭവം....

മിഠായി പദ്ധതി മരുന്ന് വിതരണം ക്രമമല്ലാതായി ; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും...

0
കാസർ​ഗോഡ് : കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ...

ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു

0
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകന്‍ ടിഎന്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു....

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....