പത്തനംതിട്ട : കോന്നി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ജൂലൈ ഏഴിന് രാവിലെ 11 ലേക്ക് മാറ്റി വച്ചതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഗതാഗത മന്ത്രിയുടെ അസൗകര്യം കണക്കിലെടുത്താണ് ജൂലൈ മൂന്നില്‍ നിന്ന് ഏഴിലേക്ക് ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചതെന്നും എംഎല്‍എ പറഞ്ഞു.
കോന്നി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ജൂലൈ ഏഴിലേക്ക് മാറ്റി
RECENT NEWS
Advertisment