കോന്നി ടാക്സി സ്റ്റാന്റിന് സമീപം മുറിച്ചിട്ട മരത്തിന്റെ ശിഖരങ്ങൾ അപകടം ക്ഷണിച്ചു വരുത്തുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിന്റെ  ഭാഗമായി കോന്നി ടാക്സി സ്റ്റാൻ്റിന് സമീപത്തായി മുറിച്ചിട്ടിരിക്കുന്ന വാകമരത്തിന്റെ  ശിഖരങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദിവസങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മരത്തിന്റെ  ശിഖരങ്ങൾ ഉണങ്ങിയ നിലയിലാണ്. ഇതിലേക്ക് തീ പടർന്ന് പിടിച്ചാൽ വൻ ദുരന്തമുണ്ടാകുന്നതിനും സാധ്യതയേറെയാണ്.

ടാക്സി സ്റ്റാന്റിലേത് ഉൾപ്പെടെ നിരവധി വാഹനങ്ങളും ഇതിന് സമീപത്തായാണ് പാർക്ക് ചെയ്യുന്നത്. മാത്രമല്ല സമീപത്തെ ബാങ്കിന്റെ  എ റ്റി എം കൗണ്ടറിലേക്ക് വരുന്നവരുടേയും കടകളിലേക്ക് വരുന്നവരുടേയും വഴിയും ഇത് മൂലം തടസ്സപ്പെടുന്നു. ചെറിയ ഒരു തീപ്പൊരി പോലും അപകടത്തിന് കാരണമാകാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...