Friday, February 23, 2024 3:13 pm

കോന്നി വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക് ; വീണ്ടും ആനക്കഥ – കുങ്കിപ്പടയുമായി ടി.എസ്.സുരേഷ് ബാബു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാള സിനിമയിൽ പ്രായിക്കര പാപ്പാൻ എന്ന ചിത്രത്തിലൂടെ ഏറ്റവും മികച്ച ആനക്കഥ അവതരിപ്പിച്ച ടി.എസ്.സുരേഷ് ബാബു വീണ്ടും മികച്ചൊരു ആനക്കഥയുമായി എത്തുന്നു. കുങ്കിപ്പട എന്ന് പേരിട്ട ഈ ചിത്രം ഓയാസിസ് പ്രൊഡക്ഷൻസിനു വേണ്ടി ഷാജഹാൻ ഒയാസിസ് നിർമ്മിക്കുന്നു.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

കാട്ടാനയായ അരിക്കൊമ്പൻ്റേയും കുങ്കി ആനകളുടെയും വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്ന കാലത്താണ് സുരേഷ് ബാബു ആനക്കഥയായ കുങ്കിപ്പടയുമായി എത്തുന്നത്. കുങ്കിയാനകളിൽ കേമനായ കോന്നി സുരേന്ദ്രൻ്റെ നാട്ടുകാരനായ സംവിധായകൻ ഷാബു ഉസ്മാനാണ് കുങ്കിപ്പടയുടെ രചന നിർവ്വഹിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രചന – ഷാബു ഉസ്മാൻ ,പി.ആർ.ഒ- അയ്മനം സാജൻ. മറ്റ് അണിയറപ്രവർത്തകരെയും താരങ്ങളേയും തീരുമാനിച്ചു വരുന്ന ചിത്രം കുങ്കിപ്പടയുടെ ചിത്രീകരണം ഉടൻ തുടങ്ങും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓസ്‌ട്രേലിയയില്‍ ഭക്ഷ്യ സംസ്‌കരണ കയറ്റുമതി കേന്ദ്രം തുടങ്ങാന്‍ ലുലു ഗ്രൂപ്പ്

0
ദുബായ് : ലുലു ഗ്രൂപ്പിന് ഓസ്‌ട്രേലിയയില്‍ സ്വന്തം ഭക്ഷ്യ സംസ്‌കരണശാലയും ലോജിസ്റ്റിക്‌സ്...

പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഭക്ഷണം മാസം തികയാതെയുള്ള പ്രസവത്തിന് കാരണമായേക്കാം

0
ലോകമെമ്പാടും മാസം തികയാതെയുള്ള കുട്ടികളുടെ ജനനം ഒരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇതിന്...

കാന്‍സര്‍ ചികിത്സാ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ കുതിയ്ക്കുന്നു : വിവിധ പദ്ധതികളുടെ ഉദ്ഘാടനം...

0
തിരുവനന്തപുരം: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കിഫ്ബി പദ്ധതി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി...

തടവുകാരുടെ മോചനത്തിന് 2.25 കോടി നല്‍കി ഫിറോസ് മര്‍ച്ചന്റ്

0
അബുദാബി : റമസാന്‍ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍...