എതിരാളികളെ കൊന്നൊടുക്കുന്ന കാടന്‍ സംസ്കാരമാണ് സി.പി.എം ഇപ്പോഴും പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എതിരാളികളെ കൊന്നൊടുക്കുന്ന കാടന്‍ സംസ്കാരമാണ് സി.പി.എം ഇപ്പോഴും പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. എം.ഹമീദ് പറഞ്ഞു. കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മൻസൂറിന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് ആറന്മുള മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് അൻസാരി , ഷാനവാസ് അലിയാർ, തെക്കേത്ത് അബ്ദുൽ കരീം, എൻ. എ. നൈസാം, അഡ്വ. ഹൻസാലഹ് മുഹമ്മദ്, എ. സഗീർ, മുഹമ്മദ് സാലി, നിയാസ് റാവുത്തർ, ഷെഹൻ ഷാ, സിറാജ് പുത്തൻവീട്, അബ്ദുൽ സലാം, നിസാർ നൂർമഹൽ, ബിസ്മില്ലാ ഖാൻ, തൗഫീഖ് കൊച്ചുപറമ്പിൽ, കെ. പി. നൗഷാദ്, നൈസാം സാലി, ശിഹാബ്, ബീന ശരീഫ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...