അക്കാപ്പല്ലയിലൂടെ ശ്രദ്ധ നേടി കോതമംഗലം സി.എം.സി സിസ്റ്റേഴ്‌സ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: കോതമംഗലം സി. എം .സി പാവനാത്മ പ്രൊവിൻസിലെ സിസ്റ്റേഴ്‌സ് അവതരിപ്പിച്ച മൂന്നാമത്തെ അക്കാപ്പല്ലയും തരംഗമാകുന്നു. സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ 252 ട്രാക്കുകളിലായി വായ, കൈ എന്നിവ ഉപയോഗിച്ചു പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചുള്ള ഗാനമാണ് അക്കാപ്പല്ല. നേരത്തേ പുറത്തിറക്കിയ അക്കാപ്പല്ല വോളിയം-1, വോളിയം-2 എന്നിവയ്ക്ക് യൂണി വേഴ്സൽ റെക്കോർഡ് ബുക്കിന്റെ ഗ്ലോബൽ അവാർഡ് കരസ്ഥമാക്കിയിരുന്നു. തൊടുപുഴ വിമല പബ്ലിക് സ്‌കൂൾ അധ്യാപകനായ സാജോ ജോസഫാണ് ഇവ ചിട്ട പ്പെടുത്തിയിരിക്കുന്നത്. സി. എം .സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മെറീന, മീഡിയ കൗൺസിലർ സി. സീന മരിയ എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം സി.എം.സി പാവനാത്മ പ്രൊവിൻസിലെ സിസ്റ്റേഴ്സാണ് ഗാനം അവതരിപ്പി ച്ചിരിക്കുന്നത്. ദ പ്രീസ്റ്റ് എന്ന മലയാളം സിനിമയിലെ നസറേത്തിൻ നാട്ടിലെ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഇത്തവണ ഇവർ അക്കാപ്പല്ലയ്ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ളത്. സാജോ ജോസഫ്, സി. ദീപ്‌തി മരിയ, സി. സാഫല്യ, സി. തെരേസ എന്നിവരാണ്
കാമറയും എഡിറ്റിംഗും. തൊടുപുഴ ഗീതം മീഡിയയിലെ ജിന്റോ ജോൺ മിക്സ‌് ആന്റ്റ് മാസ്റ്ററിംഗും വഹിച്ചു. സി.എം.സി സന്യാ സിനി സഭയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സി. എം .സി വിഷനിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

0
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ...

സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു

0
ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ...

46 വിദ്യാര്‍ഥികള്‍ ഒന്നിച്ച് പരാജയപ്പെട്ടു ; ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലെ മൂല്യനിർണയത്തിൽ...

0
തിരുവനന്തപുരം : കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ബാര്‍ട്ടണ്‍...

തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന...

0
റാഞ്ചി: തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത...