കൊട്ടാരക്കര : കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്കും കോവിഡ് പരിശോധനാ ഫലം പോസറ്റീവായി. ഈ സാഹചര്യത്തില്‍ കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി, നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പടെ 40 പേര്‍ സ്വയം നീരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയുമായി ബന്ധപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകുകയോ ആരോഗ്യവകുപ്പിനെ അറിയിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
കൊട്ടാരക്കര നഗരസഭ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഐഷാ പോറ്റി എംഎൽഎ ഉൾപ്പടെ 40 പേർ സ്വയം നിരീക്ഷണത്തിൽ
RECENT NEWS
Advertisment