നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കെ.പി.സി.സി യുടെ പിന്തുണയുമായി മാത്യു കുഴല്‍നാടന്‍ മത്തായിയുടെ ഭവനത്തില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ഫാം ഉടമ മത്തായിയുടെത് സാധാരണ മരണമല്ല, കൊലപാതകമെന്ന് വീട്ടുകാരും നാട്ടുകാരും ഒന്നിച്ചു പറയുകയാണ്‌. ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുവാന്‍ ഭരണകക്ഷിയില്‍പ്പെട്ട കോന്നി എം.എല്‍.എ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് ഒന്നുപറഞ്ഞാല്‍ മതി. എന്നാല്‍ ഇതുവരെയും അതിന് സ്ഥലം എം.എല്‍.എ തയ്യാറായിട്ടില്ല. ജനത്തിന്റെ നികുതിപ്പണം തിന്നുകൊഴുത്ത്  ജനങ്ങളെ പീഡിപ്പിക്കുന്ന  ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഇന്ന് മത്തായിയുടെ ഭവനം സന്ദര്‍ശിച്ചു. ദുഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കെ.പി.സി.സി യുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...