ചെമ്പ​ന്‍​പൊ​യ്ക​യി​ല്‍ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ചേ​രി തി​രി​ഞ്ഞ് സം​ഘ​ര്‍​ഷം

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ചെ​മ്പ​ന്‍​പൊ​യ്ക​യി​ല്‍ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ചേ​രി തി​രി​ഞ്ഞ് സം​ഘ​ര്‍​ഷം. അം​ഗ​ത്വ​മി​ല്ലാ​ത്ത ര​ണ്ടു പേ​ര്‍ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​തി​നെ ചൊ​ല്ലി​യാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ഇ​തി​നി​ടെ ഒ​രു പ്ര​വ​ര്‍​ത്ത​ക​ന്‍ ക​ത്തി​യെ​ടു​ത്തു വീ​ശി. ഇ​തോ​ടെ സ​മ്മേ​ള​നം നി​ര്‍​ത്തി വെക്കുകയായിരുന്നു.

ഏ​റെ​ക്കാ​ല​മാ​യി ​ചെ​മ്പ​ന്‍​പൊ​യ്ക​യി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ വി​ഭാ​ഗീ​യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.ഇ​തേ​തു​ട​ര്‍​ന്ന് ബ്രാ​ഞ്ച് ക​മ്മ​റ്റി​യി​ല്‍ നി​ന്ന് അ​ഞ്ച് പേ​രെ പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​ങ്ങ​നെ പു​റ​ത്താ​ക്കി​യ​വ​രി​ല്‍ ര​ണ്ട് പേ​ര്‍ സ​മ്മേ​ള​ന​ത്തി​നെ​ത്തി എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ത​ര്‍​ക്കം. സ​മ്മേ​ള​ന​ത്തി​ന്‍റെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....