കോട്ടയം : കോട്ടയം വാകത്താനത്ത് ആംബുലൻസ് ഇടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ചു. തേവരുചിറ സ്വദേശി റോഷനാണ് മരിച്ചത്. നിയന്ത്രണം വിട്ട ആംബുലൻസാണ് അപകടമുണ്ടാക്കിയത്.
കോട്ടയത്ത് ആംബുലൻസ് ഇടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ചു
RECENT NEWS
Advertisment