കോട്ടയം: കനത്ത മഴ തുടരുന്ന കോട്ടയം ജില്ലയില്‍ കനത്ത ആശങ്ക. മലയോര മേഖലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. ഇതിനാല്‍ തന്നെ വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ട്. മീനച്ചിലാറ്റില്‍ വെള്ളം ക്രമാതീതമായി ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ആറിന്റെ തീരപ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലാ വെള്ളപ്പൊക്ക ഭീഷണിയിലായി. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിലും വെള്ളം കയറി. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു. എസി റോഡിലും വെള്ളം കയറിത്തുടങ്ങി.
മഴ തുടരുന്ന കോട്ടയം ജില്ലയില്‍ കനത്ത ആശങ്ക ; പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിലും വെള്ളം കയറി
RECENT NEWS
Advertisment