കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 34 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 4204 പേര്‍ രോഗമുക്തരായി. 8305 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1891 പുരുഷന്‍മാരും 1978 സ്ത്രീകളും 432 കുട്ടികളും 2 ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ളവരും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 728 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 28429 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 411890 പേര്‍ കോവിഡ് ബാധിതരായി. 380493 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32078 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-750
ചങ്ങനാശേരി-248
പാമ്പാടി-134
പനച്ചിക്കാട്-121
കാഞ്ഞിരപ്പള്ളി-118
ഏറ്റുമാനൂര്‍-109
ചിറക്കടവ്-93
അതിരമ്പുഴ-90
മുണ്ടക്കയം-86
കറുകച്ചാല്‍-75
തൃക്കൊടിത്താനം,
കാണക്കാരി -73
പാലാ, ഉഴവൂര്‍-72
ആര്‍പ്പൂക്കര-71

കടപ്ലാമറ്റം-64
എരുമേലി, വാഴപ്പള്ളി-63
പുതുപ്പള്ളി, മാടപ്പള്ളി-61
കുറിച്ചി-59
മണിമല-58
വാകത്താനം, പാറത്തോട്-57
മരങ്ങാട്ടുപിള്ളി, കരൂര്‍-55
വൈക്കം-53
കുമരകം-51
വെളിയന്നൂര്‍-47
കുറവിലങ്ങാട്, കൂരോപ്പട-46
വെള്ളാവൂര്‍, കിടങ്ങൂര്‍-45
മണര്‍കാട്, പായിപ്പാട്-43
തലയോലപ്പറമ്പ്, മീനച്ചില്‍-42
നീണ്ടൂര്‍-41

അയര്‍ക്കുന്നം-40
അയ്മനം-39
കടുത്തുരുത്തി, വിജയപുരം-38
കങ്ങഴ-36
മുത്തോലി-35
മേലുകാവ്-34
വാഴൂര്‍, എലിക്കുളം, രാമപുരം-32
ഭരണങ്ങാനം, മുളക്കുളം, നെടുംകുന്നം-31
പള്ളിക്കത്തോട്-30
വെള്ളൂര്‍-29
തിടനാട്, അകലക്കുന്നം-28
മാഞ്ഞൂര്‍-27
ഞീഴൂര്‍-26
കടനാട്-23
തിരുവാര്‍പ്പ്-22

ഉദയനാപുരം, കോരുത്തോട്
കൂട്ടിക്കല്‍, ഈരാറ്റുപേട്ട-20
തലപ്പലം-19
മീനടം-18
കൊഴുവനാല്‍-17
ചെമ്പ്, പൂഞ്ഞാര്‍, കല്ലറ-16
വെച്ചൂര്‍, മറവന്‍തുരുത്ത്-14
മൂന്നിലവ്-13
ടി. വി പുരം, തീക്കോയി-10
പൂഞ്ഞാര്‍ തെക്കേക്കര-9
തലനാട്-3
തലയാഴം-2

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...