Saturday, April 12, 2025 9:49 pm

പാലായിലെ സൂപ്പർ മാർക്കറ്റിൽ തീപിടുത്തം ; 90 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ കിടങ്ങൂരിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂർ സിഗ്നൽ ജംഗ്ഷന് സമീപമുള്ള കിടങ്ങൂർ ഹൈപ്പർ മാർക്കറ്റില്‍  തീപിടുത്തമുണ്ടായത്. സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂർ എസ്ഐയാണ്.  ഉടൻ തന്നെ വൈദ്യുതി വകുപ്പ് അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേർപെടുത്തി.കെട്ടിടത്തിന് മുകളിൽ താമസിച്ചിരുന്നവരെ പോലീസ് രക്ഷപെടുത്തി. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരിയോട് നോ പറയാം ക്യാമ്പയിൻ നടന്നു

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും എലിമുള്ളും പ്ലാക്കൽ...

പാലക്കാട് നഗരസഭയിലേക്ക് നടന്ന മാർച്ച് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുത്തു

0
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലേക്ക് നടന്ന മാർച്ചിന്റെ...

ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: പട്ടാമ്പി മുതുതല പറക്കാട് ആളൊഴിഞ്ഞ പറമ്പിൽ 60 കാരനെ മരിച്ച...

എറണാകുളം മഞ്ഞുമ്മലിൽ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

0
കളമശ്ശേരി: എറണാകുളം മഞ്ഞുമ്മൽ ചക്യാടം കടവിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശികളായ രണ്ട്...