കോട്ടയം : പാലാ – തൊടുപുഴ റൂട്ടിൽ പച്ചക്കറി കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ഷൈൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹായിക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
പാലായില്‍ പച്ചക്കറി ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു ; സഹായിക്ക് പരിക്ക്
RECENT NEWS
Advertisment