കോട്ടയം ജില്ലയില്‍ 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 61 പേര്‍ രോഗമുക്തരായി. 1559 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 20 പുരുഷന്‍മാരും 28 സ്ത്രീകളും 8 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 13 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 620 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447086 പേര്‍
കോവിഡ് ബാധിതരായി. 445087 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: മാടപ്പള്ളി-6
കറുകച്ചാല്‍-4
വാഴൂര്‍-3

മാഞ്ഞൂര്‍, കുറവിലങ്ങാട്, ചിറക്കടവ്, എരുമേലി, അതിരമ്പുഴ, ഏറ്റുമാനൂര്‍, പാലാ, പാമ്പാടി, വാകത്താനം, ഭരണങ്ങാനം, കോട്ടയം, മണര്‍കാട്-2
ചെമ്പ്, പുതുപ്പള്ളി, കടുത്തുരുത്തി, ആര്‍പ്പൂക്കര, തൃക്കൊടിത്താനം, കല്ലറ, വെള്ളാവൂര്‍. മൂന്നിലവ്, പനച്ചിക്കാട്, മുളക്കുളം, തീക്കോയി, മുണ്ടക്കയം, ഉഴവൂര്‍, നെടുംകുന്നം, അയര്‍ക്കുന്നം, നീണ്ടൂര്‍, വെള്ളൂര്‍, കരൂര്‍, എലിക്കുളം-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...