Thursday, July 4, 2024 6:39 am

കൊവിഡ് 19 : ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കൊവിഡ് 19 നിരീക്ഷണത്തിലിരിക്ക ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. എക്‌സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് കടന്നുകളഞ്ഞത്. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തില്‍ എത്തിയ ഇവരോട് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇവര്‍ കടന്നുകളയുകയായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൈബ്രിഡ് തായ് ഗോൾഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത്‌ നിന്നും ഹൈബ്രിഡ് തായ് ഗോൾഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ...

അഗ്നിവീറുകളുടെ കുടുംബത്തിന് ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദത്തെ തള്ളി സൈന്യം

0
ഡൽഹി: വീരമൃത്യു വരിച്ച അഗ്നിവീറുകളുടെ കുടുംബത്തിന് ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദത്തെ...

കൂ​റു​മാ​റ്റം ; ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി

0
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് ഈ​സ്റ്റ് എ​ളേ​രി, എ​റ​ണാ​കു​ളം പൈ​ങ്ങോ​ട്ടൂ​ർ, പാ​ല​ക്കാ​ട് പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ...

അടച്ചിട്ട വീട്ടിലെ മോഷണ ശ്രമം ; വീട്ടുടമ യുഎഇയിൽ ഇരുന്ന് കണ്ടു ; മോഷ്ടാക്കൾ...

0
കണ്ണൂർ: അടച്ചിട്ട വീട്ടിലെ മോഷണ ശ്രമം പ്രവാസിയായ വീട്ടുടമ സിസിടിവിയിൽ ലൈവായി...