തിരുവനന്തപുരം : മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ പെരുമ്പാവൂർ എക്സൈസ് സിഐ സജി കുമാർ, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു ആർ.ചന്ദ്ര, പ്രിവന്റീവ് ഓഫീസർ പ്രതാപൻ എന്നിവർക്കാണ് സസ്പെൻഷൻ. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
RECENT NEWS
Advertisment