യു.കെയില്‍ നിന്നും ഇറ്റലിയില്‍ നിന്നും തിരുവനന്തപുരത്ത് വന്നവരുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : യു.കെയില്‍നിന്നും ഇറ്റലിയില്‍നിന്നും വന്നവരുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് 19 നെ തുടര്‍ന്ന് അതിജാഗ്രത തുടരുന്നു. തിരുവനന്തപുരത്ത് കൊവിഡ് ബാധിതര്‍ സഞ്ചരിച്ച റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു.  യു.കെയില്‍നിന്നും ഇറ്റലിയില്‍നിന്നും വന്നവരുടെ റൂട്ട്മാപ്പാണ് പ്രസിദ്ധീകരിച്ചത്. വൈറസ് ബാധിച്ച ഇറ്റാലിയന്‍ പൗരന്‍റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും

അതിനിടെ പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള എട്ടുപേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ജില്ലയില്‍ രണ്ടുപേരെകൂടി ഐസലേഷനില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 22പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ നേരത്തെ രോഗം ഭേദമായവരാണ്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...