കോഴഞ്ചേരി ഉപജില്ല ‘സ്വദേശ് ക്വിസ്’ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കോഴഞ്ചേരി ഉപജില്ല ‘സ്വദേശ് ക്വിസ്’ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ഗീതമ്മ എം.ജി. ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് വിനോദ് ബാബു അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ. ജില്ലാ ട്രഷറർ ബിറ്റി അന്നമ്മ തോമസ്, ഉപജില്ലാ പ്രസിഡന്റ് മിനി ജോർജ്ജ്, സെക്രട്ടറി ശ്രീകാന്ത് പി.ആർ., ട്രഷറർ സിഞ്ജു എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാര്‍ഥികളുടെ പ്രോഗ്രസ് കാര്‍ഡ് ഡിജിറ്റലാക്കി പളളിപ്പാട് നടുവട്ടം ഗവണ്‍മെന്‍റ് എല്‍പി സ്കൂൾ

0
ആലപ്പുഴ: വിദ്യാര്‍ഥികളുടെ പ്രോഗ്രസ് കാര്‍ഡ് ഡിജിറ്റലാക്കി ആലപ്പുഴ ജില്ലയിലെ പളളിപ്പാട്...

അതിർത്തിയിൽ സൈനിക സാന്നിധ്യം കുറച്ച് ചൈന

0
ലഡാക്ക്: യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ സംയുക്ത പോരാട്ട ശേഷിയുള്ള...

മാണി സി. കാപ്പനെതിരെ ഹൈക്കോടതി ഇടപെടൽ ; തെരഞ്ഞെടുപ്പ് കമ്മീഷനും കാപ്പനും നോട്ടീസ്

0
കൊച്ചി : ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി....

സൗദി അറേബ്യയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം ; അബഹയിലും ഖമീസ് മുശൈത്തിലും നൽകിയ അപായ...

0
റിയാദ്: സൗദി അറേബ്യയിലെ അബഹ, ഖമീസ് മുശൈത്ത് എന്നീ പ്രദേശങ്ങളിൽ...