കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു.മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി എന്‍ അജിതയാണ് തോറ്റത്.
കോഴിക്കോട് കോര്‍പറേഷനില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ബി ജെപി യും നില മെച്ചപ്പെടുത്തിയിട്ടുണ്ട്