കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി കൊടിയങ്ങൽ ജയരാജൻ ( 58) നെയാണു മംഗഫിലെ താമസസ്ഥലത്തെ കോണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് കാലത്ത് കണ്ടെത്തിയത്. ഇന്ന് ആരിഫ് ജാൻ അമേരിക്കൻ മിലിട്ടറി കേമ്പിലെ കെ.ആർ.എച്ച്.കമ്പനിയുടെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യ സതീ ദേവി . മക്കൾ അശ്വതി രാജ് , അശ്വിൻ രാജ്. മൃതദേഹം ഫോറൻസിക് പരിശോധനക്കായി കൊണ്ടു പോയി.
കുവൈത്തിൽ മലയാളി ആത്മഹത്യ ചെയ്ത നിലയില്‍
RECENT NEWS
Advertisment