തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം വിലയിരുത്താന്‍ കെപിസിസി രാഷ്ട്രിയകാര്യ സമിതി യോഗം ഇന്ന് ചേരും. നേതൃമാറ്റ വിഷയം ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും. ഹൈക്കമാന്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. കൂടാതെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിക്കാന്‍ നേതൃയോഗം സമിതിയെയും നിയോഗിച്ചേക്കും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന യോഗം ഏറെ നിര്‍ണായകമാണ്.
പരാജയം വിലയിരുത്താന്‍ ഇന്ന് കെപിസിസി രാഷ്ട്രിയകാര്യ സമിതി യോഗം ഇന്ന്
RECENT NEWS
Advertisment