തരൂര്‍ പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്നു ; കെപിസിസി യോഗത്തില്‍ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ക്ക് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. എംപിമാരുടെ പരസ്യ പസ്താവനകള്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ശശി തരൂര്‍ നിരന്തരം പാര്‍ട്ടിയെ വെട്ടിലാക്കുകയാണെന്നും പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷന്‍ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും പിജെ കുര്യന്‍ ആവശ്യപ്പെട്ടു.

ഗ്രൂപ്പ് നേതാക്കള്‍ പുനഃസംഘടനക്ക് തടസം സൃഷ്ടിക്കുകയാണെന്നും പി.ജെ കുര്യന്‍ അഭിപ്രായപ്പെട്ടു. വിവാദങ്ങള്‍ക്കിടെയാണ് കെ.പി.സി.സിയുടെ സമ്പൂര്‍ണ ഭാരവാഹി യോഗം ഇന്ന് ചേര്‍ന്നത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ വേദിയില്‍ കെ. മുരളീധരനെയും ശശി തരൂരിനെയും തഴഞ്ഞെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയായിരുന്നു യോഗം. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ എംപിമാരുടെ അസാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...